Skip to main content

ഖനനമേഖലയിലുള്ളവരുടെ അദാലത്ത്

        ഖനനമേഖലയിലുള്ളവരുടെ അധിക/ അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസുകളിൽ സമര്‍പ്പിക്കണം. മാര്‍ച്ച് 31ന് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും അധിക/ അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയല്‍റ്റിയും പിഴയും 2023 മാര്‍ച്ച് 31 ലെ ചട്ട ഭേദഗതിയിൽ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

പി.എൻ.എക്സ് 1245/2025

date