Skip to main content

പട്ടികജാതി പട്ടികവര്‍ഗ വികസനം : ജില്ലാതല യോഗം 29ന്

 

 

പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം മാര്‍ച്ച് 29  ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date