Post Category
വ്യക്തിത്വ വികസന പരിശീലനം
ജില്ലാ പഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍ കോന്നി സിവില്‍ സ്റ്റേഷനിലെ ജോബ് സെന്ററില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി ഹരികുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ജില്ലാ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ആര്‍ അജിത് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്.ആദില തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments