Post Category
ഭൂമി ലഭിക്കാത്തവർ അറിയിക്കണം
ചെങ്ങറ ഭൂസമരം പാക്കേജിൻ്റെ ഭാഗമായി ജില്ലയിൽ ഭൂമി അനുവദിച്ച ഗുണഭോക്താക്കളിൽ ഭൂമി ലഭിക്കാത്തവർ ഒരാഴ്ചയ്ക്കകം രേഖാ മൂലം വിവരം നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments