Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വണ്ടൂർ താലൂക്ക് ആശുപത്രിയിലെ പഴയ പേപ്പർ-ലോഹ-തടി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള  വസ്തുക്കൾ നീക്കം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.  ഏപ്രിൽ ഏഴിന് രാവിലെ 11 ന് മുൻപായി മെഡിക്കൽ ഓഫീസർ, താലൂക്ക് ആശുപത്രി, വണ്ടൂർ എന്ന വിലാസത്തിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04931 247378.

date