Skip to main content

ഇന്റര്‍വ്യൂ മാറ്റി വച്ചു

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തില്‍(സി എഫ് ആര്‍ ഡി) ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ നിയമനം നടത്തുന്നതിന് മാര്‍ച്ച് 28 ന് രാവിലെ 11 മണിക്ക് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ മാറ്റി വച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 296114.

date