Skip to main content

വോട്ടേഴ്സ് എന്റോള്‍മെന്റ് പ്രോഗ്രാം

അന്താരാഷ്ട്ര ട്രാന്‍സ് ജന്‍ഡര്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കായി വോട്ടേഴ്സ് എന്റോള്‍മെന്റ് പ്രോഗ്രാം നടത്തി. കലക്ടറേറ്റില്‍ നടന്നപരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു സ്റ്റേറ്റ് ട്രാന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സാജിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date