Skip to main content

ഗതാഗത നിയന്ത്രണം

ഓമശ്ശേരി - തോട്ടത്തിന്‍ കടവ് - തിരുവമ്പാടി റോഡിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, ഇന്ന് (മാര്‍ച്ച് 28)  മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓമശ്ശേരി ഭാഗത്തു നിന്നു തിരുവമ്പാടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി വഴിയും തിരിച്ചും പോകണം. 

date