Post Category
ടെണ്ടർ ക്ഷണിച്ചു
സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. ഏപ്രിൽ 8ന് ഉച്ചയ്ക്ക് 3 മണി വരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2311114, www.etenders.kerala.gov.in.
പി.എൻ.എക്സ് 1358/2025
date
- Log in to post comments