Post Category
*താലൂക്ക് വികസന സമിതി യോഗം അഞ്ചിന്*
മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ വികസന സമിതി യോഗം ഏപ്രിൽ അഞ്ചിന്
രാവിലെ 10.30 ന് യഥാക്രമം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളിലും വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ചേരും.
date
- Log in to post comments