Skip to main content

*പി.എസ്.സി റാങ്ക് പട്ടിക റദ്ദായി*

 

 

ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ( എസ്.ആർ ഫോർ എസ്.സി/എസ്.ടി ആൻഡ് എസ്.ടി ഓൺലി)(കാറ്റഗറി നമ്പർ 115/2020) തസ്തികയിലേക്കായി പുറത്തിറക്കിയ 148/2022/എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക മാർച്ച് 30 ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date