Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഹാച്ചറി സൂപ്പര്‍വൈസര്‍-കം-ടെക്ക്നിഷ്യന്‍' തസ്തികകളിലേക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.kepco.co.in & www.kepot.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 

date