Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡിടിപിസി കോഴിക്കോടിന്റെ 2024-2025 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കുന്നതിനും അസ്സെറ്റ് റജിസ്റ്റര്‍ തയ്യാറാക്കുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 11 ന് ഉച്ച ഒരു മണിവരെ സ്വീകരിക്കും. ഫോണ്‍ - 0495-2720012.
date
- Log in to post comments