Skip to main content

അവധിക്കാല കോഴ്‌സ്

വട്ടിയൂര്‍ക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ഓഫീസ് പാക്കേജ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോൺ: 8075289889, 9495830907

date