Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ഒന്‍പതിന്
മീനാക്ഷിപുരം പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്സ്ട്രകട്രര് കൂടിക്കാഴ്ച്ച ഏപ്രില്‍ ഒന്‍പതിന്. ഡ്രാഫ്സ്മാന്‍ സിവില്‍ ട്രേഡ്ലേക്കുള്ള രണ്ട് (OC-1 എണ്ണം, EZ/B/T-1 എണ്ണം) ഒഴിവാണുള്ളത്. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രിയോടൊപ്പെം ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, എന്‍.എ.സി/ എന്‍.ടി.സി ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.യോഗ്യതയുള്ള ഉദ്യോഗാര്‍തഥികള്‍ രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:04923-234235
date
- Log in to post comments