Post Category
പ്രവേശനം ആരംഭിച്ചു
കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയലിലെ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 'ഐ ലൈക്ക്' കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെന്റര്‍ ഓറിയന്റഡ് സെല്‍ഫ് ലേര്‍ണിങ് ഓണ്‍ലൈന്‍ കോഴ്സുകളാണ് 'ഐ ലൈക്ക്'. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളിലായി 40 ല്‍പരം കോഴ്സുകളുണ്ട്. ഫോണ്‍: 95495999688.
date
- Log in to post comments