Post Category
ലേലം ചെയ്യും
പാലക്കാട് വടക്കന്തറ പൊലീസ് ഹൗസിങ് കോപ്ലക്‌സ, കോമ്പൗണ്ട് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു മഴമരം, അത്തിമരം എന്നിവ
മുറിച്ചുമാറ്റുന്നതിന് ഏപ്രില്‍ ഒന്‍പതിന് പകല്‍ 11ന് പാലക്കാട് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസില്‍ പുനര്‍ ലേലം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായ ആയിരം രൂപ അടയ്ക്കണം. ഇമൈല്‍: spplkd.pol@kerala.gov.in ഫോണ്‍: 04912536700
date
- Log in to post comments