Post Category
സൗജന്യ പരിശീലനം
ജില്ലയിലെ സൗജന്യ സ്വയം തൊഴില്‍ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 45 ദിവസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന പ്രാക്ടിക്കല്‍ അധിഷ്ഠിത പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 25 . ഫോണ്‍: 0460-2226573
date
- Log in to post comments