Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

 ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നു മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ യു.ജി. കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നവർക്കോ യു.ജി. കോഴ്‌സ് കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം. 3000 രൂപയാണ് ഫീസ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഏപ്രിൽ 15-ന് 12 മണിക്ക് കോളേജിൽ എത്തണം.
വിശദവിവരങ്ങൾക്ക് ഫോൺ: 9495069307,8547005046.

date