Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങ് ഇന്ന് (9)*

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങ് ഇന്ന് (9) രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കുന്നതാണ്. 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പർ വഴി ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

date