Skip to main content

*എന്റെ കേരളം റീൽസ് മത്സരം*

 

 

സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റെ (എന്റെ കേരളം) ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്  പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും  റീൽസ് മത്സരം നടത്തുന്നു. എന്റെ കേരളം പ്രദർശന വിപണന മേളയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ 30 സെക്കൻഡ് റീൽസ്  വീഡിയോ ഏപ്രിൽ 26 വൈകിട്ട് 5 നകം  diowayanad2@gmail.com എന്ന മെയിലിലേക്കോ 7592918460 എന്ന നമ്പറിലേക്കോ അയയ്ക്കണം. ഒന്നാം സമ്മാനം നേടുന്നവർക്ക് 5000 രൂപയുടെ ക്യാഷ് പ്രൈസ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിൽ വെച്ച് നൽകും.

 

date