Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് മലപ്പുറം ജില്ലാ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് കിലെയുടെ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ  ബാച്ചില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങളും അപേക്ഷയുടെ ലിങ്കും kile.kerala.gov.in/kileiasacademy ല്‍ ലഭ്യമാണ്. ഫോൺ : 0471 2479966/8075768537.

 

date