Skip to main content

വാഹനം ആവശ്യം

ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിന്റെ ആവശ്യത്തിലേക്കായി 1100 സിസി ക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള എസി വാഹനം പ്രതിമാസ നിരക്കില്‍ മൂന്ന് മാസകാലയളവിലേക്ക് ഡ്രൈവര്‍, ഇന്ധന ചെലവ്, മെയിന്റനന്‍സ് ചെലവ് എന്നിവ ഉള്‍പ്പെടെ ലീസിന് എടുക്കുന്നതിന് വാഹന ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 21 ന് രാവിലെ 11-മണി വരെ കോഴിക്കോട്  ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0495-2766563.
 

date