Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ്, കോഴിക്കോട് എന്ന സ്ഥാപനത്തില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കുന്നതിലേക്ക് തൈകള്‍ നടുന്നതിനും സൗന്ദര്യവത്കരണം നടത്തുന്ന പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായി ക്വട്ടേഷന്‍ (നം - 02/202526) ക്ഷണിച്ചു. ക്വട്ടേഷനുകള്‍ അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വനശ്രീ, മാത്തോട്ടം - പി.ഒ അരക്കിണര്‍ 673028 എന്ന വിലാസത്തില്‍ ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോണ്‍ - 0495 2416900, 9447979153. 
 

date