Skip to main content

സർവ്വകക്ഷിയോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും 16ന്

ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മതമേലധ്യക്ഷൻമാരുടെ യോഗവും സർവ്വകക്ഷിയോഗവും വിളിച്ചു. 16ന് രാവിലെ 11.30ന് മതമേലധ്യക്ഷൻമാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സർവ്വകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓൺലൈനായാണ് ചേരുക.

പി.എൻ.എക്സ് 1571/2025

date