Skip to main content

ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ്

കേരള സര്‍ക്കാര്‍ സഹകരണ വകുപ്പിന് കീഴിലെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ്‌കെഡിസി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസഎല്‍സി. ഫോണ്‍ - 9496244701.

date