Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ (മരം/ സ്റ്റീല്‍) ലേലം ചെയ്തു വില്‍ക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 21 ന് ഉച്ചയ്ക്ക് 12 മണിക്കകം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ - 0495 2370897.
date
- Log in to post comments