Post Category
ഗതാഗതം പൂർണ്ണമായി നിരോധിച്ചു
പുത്തഞ്ചേരി ഉള്ളൂര്‍ റോഡില്‍ നിലവിലുള്ള ഓവുപാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കൂമുള്ളി മുതല്‍ ഉള്ളൂര്‍ വരെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചതായി പിഒയു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments