Skip to main content

അറിയിപ്പ്

ഏപ്രില്‍ മാസത്തില്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ അനധികൃത ധാതുക്കള്‍ ഖനനം ചെയ്ത് കടത്തുന്നതിനും , തണ്ണീര്‍ത്തടം/ നിലം എന്നിവ അനധികൃതമായി നികത്തുന്നതിനും സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നതിനും എതിരേ നടപടി സ്വീകരിക്കുന്നതിനായി ചിറയിന്‍കീഴ് താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ഈ ദിവസങ്ങളില്‍ ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം ചിറയിന്‍കീഴ് താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

date