Skip to main content

റദ്ദാക്കി

ജില്ലയില്‍ എക്സൈസ് വകുപ്പിലെ സിവില്‍ എക്സൈസ് ഓഫീസര്‍ (തസ്തിക മാറ്റം വഴിയുള്ള നിയമനം) തസ്തികയിലേക്ക് 2023 സെപ്റ്റംബര്‍ 29ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച (കാറ്ററി നമ്പര്‍. 308/23) വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date