Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലാ റസ്റ്റ് ഹൗസ് കാന്റീൻ ഏപ്രിൽ 28 മുതൽ ഒരു വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ ഏറ്റെടുത്ത് നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം പാലാ എന്ന വിലാസത്തിൽ ഏപ്രിൽ 21 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 3.30 ന് തുറക്കും.
വിശദവിവരത്തിന് ഫോൺ: 8086395151.
date
- Log in to post comments