Skip to main content

അഭിമുഖം 

 കെ.എം.മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഏപ്രിൽ 21 ന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കളർ ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ  പകർപ്പും അപേക്ഷയും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ : 04822 -215154. 

date