Post Category
വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രത്യേക ക്യാമ്പ് നടത്തി
ജില്ലാ ഇലക്ഷന് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗവി, കൊച്ചുപമ്പ, മിനാര്‍ നിവാസികള്‍ക്കായി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ ക്യാമ്പ് നടത്തി. നവമ്പര്‍ 15 വരെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.nvsp.in എന്ന വെബ്സൈറ്റ് ലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുന്നതിനും ഇപ്പോള്‍ അവസരമുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇലക്ഷന് ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 3601/18)
date
- Log in to post comments