Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു- ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക് ലെറ്റ്, എൻവലപ്പ്

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 18 മുതൽ 24 വരെ തൃശ്ശൂർ തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന  വിപണന മേള, മെയ് 14 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃശ്ശൂർ ജില്ലാതല യോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക് ലെറ്റ്, എൻവലപ്പ് എന്നിവയുടെ അച്ചടിച്ച് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു.  പേപ്പർ ക്വാളിറ്റി ക്വട്ടേഷനിൽ വ്യക്തമാക്കണം.
ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറക്കും.

date