Post Category
ക്വട്ടേഷൻ ക്ഷണിച്ചു-ഇലക്ട്രോണിക് വർക്കുകൾ
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 14ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തൃശ്ശൂർ ജില്ലാതല യോഗത്തിനായി ഇലക്ട്രോണിക് വർക്കുകൾ ചെയ്യുന്നതിന്/സംവിധാനങ്ങൾ ഒരുക്കുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. ലൈസൻസും ഇത്തരം പ്രവർത്തികളിൽ മുൻപരിചയവുമുള്ളവർക്കാണ് അവസരം. ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് തുറക്കും.
date
- Log in to post comments