Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു- ദിവസവാടകയ്ക്ക് വാഹനം

 
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ, മെയ് മാസങ്ങളിൽ ഐ ആന്റ് പി.ആർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾക്കായി തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സഞ്ചരിക്കുന്നതിന് അഞ്ചു പേർക്ക് (4+1) സഞ്ചരിക്കാവുന്ന ടാക്‌സി പെർമിറ്റുള്ള എ.സി.വാഹനം ദിവസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. ഡ്രൈവർ വാഹനം, ഇന്ധനം, മൈലേജ് എന്നിവ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷനുകൾ ഏപ്രിൽ 25 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും.  ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30 ന് ക്വട്ടേഷനുകൾ തുറക്കും.

date