Skip to main content

സിറ്റിംഗ് മാറ്റിവച്ചു

 കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനുമായി ഏപ്രിൽ 19ന് നടത്താനിരുന വാഴപ്പള്ളി കിഴക്ക് വില്ലേജിന്റെ സിറ്റിംഗ് ബോർഡിന്റെ സോഫ്റ്റ്‌വേർ അപ്ഡേഷനെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അന്നേദിവസം ഓഫീസിലും അംശദായം സ്വീകരിക്കില്ല. വിശദ വിവരത്തിന് ഫോൺ: 0481- 2585604.

date