Post Category
ടെന്‍ഡറുകള്‍ ക്ഷണിച്ചു
ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക്
വിവിധ ആവശ്യങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു.
അന്തേവാസികള്‍ക്ക് 2025 മെയ് ഒന്നു മുതല്‍ 2026 ഏപ്രില്‍ 30 വരെ ഒരു വര്‍ഷത്തേക്ക് ഭക്ഷണം നല്‍കുവാന്‍ കരാര്‍ ഏറ്റെടുക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 28 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.
അന്തേവാസികളെ വീടുകളില്‍ പോയി കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടു പോകുന്നതിനും 2025 മെയ് ഒന്നു മുതല്‍ 2026 ഏപ്രില്‍ 30 വരെ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഏപ്രില്‍ 26 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം.
ഫോണ്‍: 0485 2282044
date
- Log in to post comments