Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ റവന്യു കലോത്സവ വിധികര്‍ത്താക്കളുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ നവംബര്‍ ഏഴിനകംവിദ്യാഭ്യാസ ഉപഡയറക്ടര്‍,വിദ്യാഭ്യാസ ഉപഡയറക്ടറുടെകാര്യാലയം,മലപ്പുറം,കോട്ടപ്പടി 676519 എന്ന വിലാസത്തിലോ csecddemalappuram@gmail.com മെയിലിലോ നല്‍കണം.അപേക്ഷയുടെ education.kerala.gov.inവെബസൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments