Skip to main content

സാനിറ്റേഷന്‍ വര്‍ക്കര്‍ ഒഴിവ്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ഒഴിവ്. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും മറ്റു രേഖകള്‍ സഹിതം ഏപ്രില്‍ 15 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച്ചക്കായി എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546260

date