Post Category
ഇ ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ മെയ് മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലേക്ക് സി ടി റിപ്പോർട്ടുകൾ 24 മണിക്കൂർ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു. ഏപ്രിൽ 21 ഉച്ചയ്ക്ക് 1.30 മുതൽ ഏപ്രിൽ 30 ന് ഉച്ചയ്ക്ക് ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. രേഖകളും കൂടുതൽ വിവരങ്ങളും www.etender.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
date
- Log in to post comments