Post Category
ലേലം ചെയ്യും
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (റോഡ്സ് സെക്‍ഷന്‍ ഒന്ന്) ഓഫീസ് പരിധിയില്‍ കല്ലേപ്പുള്ളി-വേനോലി-ചുങ്കം റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണും, തേങ്കുറുശ്ശി-പെരുവെമ്പ് റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണും ലേലം ചെയ്യുന്നു. ഏപ്രില്‍ 19 രാവിലെ 10.30 ന് കിഴക്കേത്തറ കുളത്തിന് സമീപവും രാവിലെ 11. 30ന് മണ്ണംകുളമ്പ് -തേങ്കുറിശ്ശിയിലുമാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് പൊതുമരാമത്ത് ഓഫീസില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവര്‍ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments