Post Category
പുനര്‍ ലേലം ചെയ്യും
കോട്ടോപ്പാടം മൂന്ന് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 73/2 ല്‍ ഉള്‍പ്പെട്ട 1.92 ആര് സ്ഥലം ലേല നിബന്ധനകള്‍ക്ക് വിധേയമായി ഏപ്രില്‍ 22 രാവിലെ 11 ന് കോട്ടോപ്പാടം വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04924 222397
date
- Log in to post comments