Post Category
ലേലം ചെയ്യും
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പരിസരത്തെ അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ഏപ്രില്‍ 23 ന് 11.30 ന് ലേലം നടക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924-253347.
date
- Log in to post comments