Post Category
ലേലം ചെയ്യും
വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി പട്ടാമ്പി താലൂക്കിലെ പട്ടിത്തറ വില്ലേജില്‍ സര്‍വേ നമ്പര്‍ 91/8-9 ലെ 28.63 ആര്‍സ് സ്ഥലം മെയ് 20 ന് രാവിലെ 11 മണിക്ക് പരസ്യ ലേലം ചെയ്യുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആര്‍. ആര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ (9447527501), പട്ടിത്തറ വില്ലേജ് ഓഫീസര്‍ (9496200326) എന്നിവരില്‍ നിന്ന് ലഭിക്കും.
date
- Log in to post comments