Skip to main content

അപേക്ഷ ക്ഷണിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ നേതൃത്വത്തിൽ മോഹിനിയാട്ടം, ചെണ്ട ( മേളം), കർണ്ണാടക സംഗീതം, നാടകം എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. പുഴക്കൽ ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമ പഞ്ചായത്തുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ- 7356025978, 6238602987

date