Skip to main content

23ന് എൻ പി എസ് രജിസ്ട്രേഷൻ ഉണ്ടാകില്ല

ജില്ലാ ട്രഷറിയിൽ ഏപ്രിൽ 23 ബുധനാഴ്ച എൻ പി എസ് രജിസ്ട്രേഷൻ നടപടികൾ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു

date