Skip to main content

കുടിശിക അടയ്ക്കാനുള്ള സമയം നീട്ടി

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് വര്‍ഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക ഒടുക്കുന്നതിന് 2025 ഏപ്രില്‍ 30 വരെ സമയം അനുവദിക്കുന്നതിന് ബോര്‍ഡ് തീരുമാനിച്ചു. തൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ സി. കെ. ഹരികൃഷ്ണന്‍ അറിയിച്ചു.

 

date