Post Category
ഫ്രഞ്ച്് കോഴ്സ്
ഐ.എച്ച.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച്് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ്
കോളേജിൽ എത്തി പ്രവേശനം നേടണം.
വിശദ വിവരങ്ങൾക്ക് ഫോൺ : 9495069307,8547005046,
9526743283.
date
- Log in to post comments