Skip to main content

ടെന്‍ഡര്‍

 

 

മാനന്തവാടി ഐ.സി.ഡി.എസ് അഡീഷണല്‍   പ്രൊജക്ടിലെ  19 അങ്കണവാടികളിലേക്ക് ഫര്‍ണ്ണീച്ചര്‍/ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12 വരെ മാനന്തവാടി അഡീഷണല്‍  ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് 2.30  ന്  ടെന്‍ഡര്‍ തുറക്കും. ഫോണ്‍ 04935 240754.

date